Posts

ഒരു ടീം ലീഡർക്ക് ഉണ്ടായിരിക്കേണ്ട അല്ലെങ്കിൽ വളർത്തിയെടുക്കേണ്ട കഴിവുകൾ  നിങ്ങൾക്ക്  ഈ കഴിവുകൾ /  അറിവുകൾ ഉണ്ടോ എന്ന് പരിശോധിക്കുക  1) കമ്പനി മാർക്കറ്റ് ചെയ്യുന്ന ഉല്പന്നങ്ങളെപ്പറ്റിയുള്ള അറിവ്  2) ഈ ബിസിനെസ്സിനെപ്പറ്റിയുള്ള അറിവുകൾ  3) നമ്മുടെ ഇൻകം പ്ലാൻ മറ്റൊരു വ്യക്തിക്ക് പറഞ്ഞു കൊടുക്കാനുള്ള (മനസ്സിലാക്കിപ്പിക്കാൻ ) കഴിവ്  4) ഹോം മീറ്റിംഗ് എടുക്കാനുള്ള കഴിവ്  5) ടീം മീറ്റിംഗ് എടുക്കാനുള്ള കഴിവ്  6) ഒരു പുതിയ വ്യക്തിക്ക് ID  ഉണ്ടാക്കി കൊടുക്കാൻ  അറിയണം  7) ID യുടെ രെജിസ്ട്രേഷൻ പൂർത്തീകരിച്ചു കൊടുക്കാനുള്ള അറിവ്  (KYC , PAN , NEFT  അപ്ഡേറ്റ് ചെയ്യാൻ  ) 8) ഒരു പുതിയ വ്യക്തിയെ കൂട്ടിക്കൊണ്ടുപോയി  , എങ്ങനെയാണ് നമ്മുടെ PUC കളിൽ നിന്നും സ്വന്തമായി ഉൽപ്പന്നങ്ങൾ വാങ്ങിക്കുന്നത് എന്ന് പഠി പ്പിച്ചു കൊടുക്കാനുള്ള കഴിവ്  9) അടുത്തതായി ടീമിൽ നടക്കാൻ പോകുന്ന പ്രോഗ്രാമുകളെ പ്പറ്റി അറിഞ്ഞിരിക്കണം  ആ പ്രോഗ്രാമുകൾക്ക് ടീമിലെ മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിക്കാനുള്ള കഴിവ്  10) ...